suresh-shenoy-75
സുരേഷ് ഷേണായ്

മട്ടാഞ്ചേരി: കേരള കൊങ്കണി അക്കാഡമി വൈസ് ചെയർമാനും കഥാകൃത്തുമായ അമരാവതി അമ്മൻകോവിൽ ക്ഷേത്രത്തിനു സമീപം മാരുതി വിഹാറിൽ എ. സുരേഷ് ഷേണായ് (75- റിട്ട. സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. പണ്ഡരിനാഥ് ഭൂവനേന്ദ്ര പുരസ്‌ക്കാര ജേതാവായ സുരേഷ് ഷേണായ് 'സ്പന്ദൻ" കൊങ്കണി മാസിക എഡിറ്ററുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: രജനി. മകൻ: സുജിത് ഷേണായ് (ബിസിനസ്). മരുമകൾ: വീണ (യൂണിയൻ ബാങ്ക്).