mk

കൊ​ച്ചി​:​ ​ഫെ​യ്‌​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​നാ​യി​ ​പ്രൊ​ഫ.​ ​എം.​കെ.​ ​സാ​നു​വി​നെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന് ​എം.​കെ.​ ​സാ​നു​ ​അ​റി​യി​ച്ചു.​ ​അ​ക്ഷ​യപാ​ത്രം​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ജി​ല്ല​യി​ലെ​ ​പാ​വ​പ്പെ​ട്ട​ 1000​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​യി​ ​എ​ല്ലാ​മാ​സ​വും​ ​ഭ​ക്ഷ്യ​ദാ​ന്യ​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​വി​പു​ലീ​ക​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​അ​റി​യി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​മാ​നേ​ജിം​ഗ് ​ട്ര​സ്റ്റി​ ​ടി.​ആ​ർ.​ ​ദേ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​​സു​ഭാ​ഷ് ​ആ​ർ.​ ​മേ​നോ​ൻ,​ ​ഡോ.​ ​ടി.​ ​വി​ന​യ​കു​മാ​ർ,​ ​യു.​എ​സ്.​ ​കു​ട്ടി,​ ​ആ​ർ.​ ​ഗ​രീ​ഷ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​തെ​രു​വി​ൽ​ ​അ​ല​യു​ന്ന​വ​ർ​ക്ക് ​ഭ​ക്ഷ​ണ​ ​വി​ത​ര​ണ​മ​ട​ക്കം​ ​നി​ര​വ​ധി​ ​ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഫെ​യ്സ് ​ന​ട​ത്തി​വ​രു​ന്നു.