ദുരന്ത നിമിഷം ചിത്രമാക്കി... എറണാകുളം മറൈൻ ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ ചിത്രകാരൻ സനോജ് നടയിൽ തന്റെ വലതു കൈ അറ്റുപോയ നിമിഷം പെയിന്റിംഗ് ആയി പ്രദർശിച്ചപ്പോൾ.