kuruv

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​യ്ക്ക് ​അ​നു​വ​ദി​ച്ച​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യം​ ​ക​ള​മ​ശേ​രി​യി​ലേ​ക്ക് ​മാ​റ്റാ​നു​ള്ള​ ​നീ​ക്കം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​ ​എ​ൻ.​കെ.​സി​ ​)​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ് ​പ​റ​ഞ്ഞു.​ ​എ​ൻ.​കെ.​സി​ ​തൃ​ക്കാ​ക്ക​ര​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പി.​ ​എ.​ ​റ​ഹീം,​ ​എം.​ ​എ​ൻ.​ ​ഗി​രി​ ,​ ​ജെ​യിം​സ് ​കു​ന്ന​പ്പ​ള്ളി​ ,​അ​യൂ​ബ് ​മേ​ലേ​ട​ത്ത് ,​ര​ഞ്ജി​ത്ത് ​ഏ​ബ്ര​ഹാം​ ​തോ​മ​സ് ,​ആ​ന്റ​ണി​ ​ജോ​സ​ഫ് ,​ ​ജോ​യി​ ​എ​ള​മ​ക്ക​ര​ ,​ഉ​ഷാ​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.