കോലഞ്ചേരി: പുത്തൻകുരിശ് മൃഗാശുപത്രിയിൽനിന്ന് രണ്ട് മാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കിൽ ചൊവ്വാഴ്ച (26)വിതരണം ചെയ്യും.