കൊച്ചി: സോഷ്യൽ ജസ്റ്റിസ് വിലിലൻസ് ഫോറത്തിന്റെ ലീഗൽ എയ്ഡ് സെൽ ഉദ്ഘാടനം ഇന്ന് രാവിെലെ 9.30ന് പള്ളിശേരി മുക്കിലുള്ള എസ്.ജെ.വി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.