
അങ്കമാലി: കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിഅംഗം പി.കെ. ശശിധരൻ (68) നിര്യാതനായി. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തുറവൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: രവി, ഗോപി, ലളിത, രമണൻ, രജിലൻ, സുനിത, ഇന്ദിര, ഷീല.