p


പച്ചരി കഴുകി ഉണക്കി ഉരലിൽ പൊടിച്ച്, ക്ഷേത്ര കിണറ്റിലെ വെള്ളത്തിൽ ഉപ്പും മധുരവും ചേർക്കാതെ കുഴച്ച്, പരുത്തിയിലയിൽ പരത്തി അടയാക്കി, ക്ഷേത്ര പരിസരത്ത് അടുപ്പു കൂട്ടി വേവിച്ചെടുക്കുന്ന അട നേദ്യമാണ് കലംകരി.

എൻ.ആർ.സുധർമ്മദാസ്