കൂത്താട്ടുകുളം:കിഴകൊമ്പ് മങ്ങാട്ട് അമ്പലത്തിൽ മോഷണം നടത്തിയ സമീപവാസി പിടിയിൽ. കിഴകൊമ്പ് വേലംപറമ്പിൽ വിപിൻ.സി.നായർ (39) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. ഭണ്ഡാരം പൊട്ടിച്ചെടുക്കുന്ന പ്രതിയുടെ ചിത്രം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു.