p

ഒരു വർഷത്തെ പരിശീലനം കൊണ്ട് രാജ്യത്തിന് ഒരു വെള്ളി മെഡൽ. അതും വനിതകൾ അധികം പങ്കെടുക്കാത്ത ശരീരസൗന്ദര്യ മത്സരത്തിൽ. ഇതേ വേദിയിൽ നടന്ന മിസ് ഇന്ത്യ ബിക്കിനി വിഭാഗത്തൽ സ്വർണവും നേടി ഈ 20കാരി വിമൽ ലാലു. (സ്വർണം, ജൂനിയർ മിസ് യൂണിവേഴ്സ്)ഫരീദ് ഹംസ, (വെങ്കലം, ജൂനിയർ ഫിറ്റ്നസ് ഫിസിക്)നേടി

എൻ.ആർ.സുധർമ്മദാസ്