വടുതല: തുണ്ടിപ്പറമ്പിൽ പരേതനായ ടി.കെ. പത്മനാഭന്റെ മകൻ ടി.പി. രാധാകൃഷ്ണൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. അമ്മ: സരസ്വതി. സഹോദരങ്ങൾ: പരേതയായ മീനമ്മ, രേണുക, കനക, വേണു.