
പൊന്നുരുന്നി: നാരായണനാശാൻ റോഡ് താനത്തുവീട്ടിൽ വി.ടി. രാജൻ (80 - റിട്ട. അസി. എൻജിനീയർ, കേരളവാട്ടർ അതോറിറ്റി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ഷർമീന, ഷീന (റവന്യൂ ഇൻസ്‌പെക്ടർ, പറവൂർ എൽ.എച്ച്). മരുമക്കൾ: സതീഷ്ബാബു, സാം.