
പാലാരിവട്ടം: നോർത്ത് ജനത എരൂർ വാസുദേവ് റോഡിൽ കീച്ചേരിൽ (എൻ.ജെ.ആർ.എ 148) പരേതനായ രവിരാജന്റെ (രമേശൻ) ഭാര്യ രാജമ്മ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: രഞ്ജിത്ത്, രജീഷ്, രേഷ്മ വിജയ്. മരുമക്കൾ: വിജയ്, ദീപ്തി രഞ്ജിത്ത്.