വൈപ്പിൻ: ചെറായി ചക്കമുറി കുമാരൻ (88) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: ഷൈല, ഉണ്ണിക്കൃഷ്ണൻ, ലത, സീത, സീന. മരുമക്കൾ: പരേതനായ പുഷ്പൻ, ലത, രാധാകൃഷ്ണൻ, രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.