കോലഞ്ചേരി: തിരുവാണിയൂർ ആത്താണിക്കൽ പള്ളിപ്പാടി (87) നിര്യാതയായി. പരേതനായ കൊച്ചോലിന്റെ ഭാര്യയാണ്. മക്കൾ: കുമാരൻ (റിട്ട. മൃഗസംരക്ഷണവകുപ്പ്), രാജൻ, രവി, അയ്യപ്പൻകുട്ടി, രാധ. മരുമക്കൾ: ലിസി, ലത, ബിന്ദു, മോഹനൻ തോമ്പ്രക്കാട്ട്, പരേതയായ ഓമന.