പുത്തൻകുരിശ്: കാണിനാട് എത്തപ്പാടത്ത് കുമാരി അവറാച്ചൻ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറ്റ സെന്റ്ജോർജ്ജ് യാക്കോബായ പള്ളിയിൽ. മക്കൾ: നിതിൻ, നീതു. പരേത ബ്രഹ്മപുരം ഓലിപ്പറമ്പിൽ കുടുംബാഗമാണ്.