എളമക്കര: കൗസല്യാ നഗറിൽ വെളുത്തമന വീട്ടിൽ വി.എം. ഗോപി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: നിശാന്ത്, അമ്പിളി. മരുമക്കൾ: ചിത്ര, അനിൽകുമാർ.