pathukutty-95

മൂവാറ്റുപുഴ: തർബിയത്ത് റോഡ് വെള്ളയ്ക്കാമറ്റത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുക്കുട്ടി (95) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: എം. നബീസ (റിട്ട. ഫെയർകോപ്പി സൂപ്രണ്ട്, റവന്യൂവകുപ്പ്), എം. ഷെരീഫ് (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ), എം. സുഹറ (റിട്ട. സെക്രട്ടറി, ഗവ. സർവന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൂവാറ്റുപുഴ). മരുമക്കൾ: കെ. കൊന്താലം (റിട്ട: ഹെഡ് മാസ്റ്റർ), ടി.എസ്. ഫാത്തിമ (റിട്ട. സബ് പോസ്റ്റ്മാസ്റ്റർ), ഇ.കെ. അബൂബക്കർ (റിട്ട: അസി.എക്‌സി. എൻജിനീയർ, കെ.എസ്.ഇ.ബി).