
കോതമംഗലം: കുറ്റിച്ചിറക്കുടിയിൽ പരേതനായ കെ.കെ. ഐസക്കിന്റെ ഭാര്യ അന്നമ്മ ഐസക്ക് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തലക്കോട് ബത്‌ലഹേം മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ കെ.ഐ. കുര്യാക്കോസ്, അഡ്വ. കെ.ഐ. ജേക്കബ്, കെ.ഐ. പോൾ, അന്നമ്മ തമ്പി, മേരി തോമസ്, സാലി സജി. മരുമക്കൾ: ലിസി കുര്യാക്കോസ്, പ്രൊഫ. പി.കെ. തമ്പി, പരേതനായ എൻ.എം. തോമസ്, മേഴ്‌സി ജേക്കബ്, സീനപോൾ, സജിവറുഗീസ്.