mohanan-64

വടയമ്പാടി: ഐക്കരകുന്നത്ത് മോഹനൻ (64 - മാമലറേഞ്ച് ഷാപ്പുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു അംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്, അശ്വതി, ആതിര. മരുമക്കൾ: സതീഷ്, അർജുൻ, ദേവിക.