
വൈറ്റില: ആമ്പേലിപ്പാടം റോഡിൽ എ.പി.ആർ ലൈൻ മൂന്നിൽ സമ്പൂർണം വീട്ടിൽ പി. രവി (59) നിര്യാതനായി. എറണാകുളം ഉടുപ്പി ആനന്ദ് ഭവൻ, വൈറ്റില അനുഗ്രഹ എന്നീ ഹോട്ടലുകളുടെ ഉടമ പരേതനായ ആനന്ദ് റാവുവിന്റെയും പരേതയായ എസ്. സമ്പൂർണത്തിന്റെയും മകനാണ്. ഭാര്യ: ഉഷ. മകൻ: കൃഷ്ണ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് രവിപുരം ശ്മശാനത്തിൽ.