പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കെ.വി.വി.ഇ.എസ്.എറണാകുളം ജില്ല പ്രസിഡന്റ് പി.പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിക്കും.