
അങ്കമാലി: അങ്കമാലി സഹകരണ സംഘം മുൻ പ്രസിഡന്റ് അങ്കമാലി സൗത്ത് ഗോപുരത്തിങ്കൽ ജി.വി. മാത്യു (90) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കരയാംപറമ്പ് പുളിക്കൽ ഏല്യ. മക്കൾ: വർഗീസ് (കോൺട്രാക്ടർ), ഡേവീസ്, ഷീല, ജോജോ (കോൺട്രാക്ടർ), ഷീബ, മാർട്ടിൻ (കെ.എസ്.ഇ.ബി കോൺട്രാക്ടർ). മരുമക്കൾ: ജിൽ മോൾ, ജിനി, വർഗീസ്, സിമി, ജോൺസൻ, സൗമ്യ .