പറവൂർ: ഡോക്ടർ ജേക്കബ്സ് ഐകെയർ ഹോസ്പിറ്റലിന്റേയും വിഷൻകെയർ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയക്യാമ്പും ഇന്ന് രാവിലെ ഒമ്പതരമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പറവൂർ വിഷൻകെയർ കണ്ണാശുപത്രിയിൽ നടക്കും. ഫോൺ: 7592099599.