കളമശേരി: മുൻ ഐ.എ.സി ജീവനക്കാരൻ പള്ളിലാംകര തെമ്മായത്ത് വീട്ടിൽ ടി.എം അലിയാർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ടി.എ നിസാർ, റഷീദ ലത്തീഫ് ,സാജിദ നസീർ, വാഹിദ സലാം. മരുമക്കൾ: അബ്ദുൽ ലത്തീഫ്, നസീർ, സലാം, ജാസ്മിൻ.