പള്ളുരുത്തി: ചിറക്കൽ ആവണക്കുംതറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സതി (85) നിര്യാതയായി. മക്കൾ: സുജിത്ത് കുമാർ, സുമമോൾ, സുരാജ്. മരുമക്കൾ: സൂര്യ, സ്മിഷ , രാജേഷ്.