കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ഇന്ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് സെബി കിടങ്ങേൻ അറിയിച്ചു.