പള്ളുരുത്തി: ഇടക്കൊച്ചി വലിയതറ വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ വി.ആർ. മഹേശൻ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2 ന് ഇടക്കൊച്ചി ശ്മശാനത്തിൽ. മാതാവ്: വിലാസിനി. ഭാര്യ: സുലഭ. മക്കൾ: അതിര, അഞ്ജന. മരുമക്കൾ: ശ്രീജിത്ത്, അഭിലാഷ്.