rajeev
കെ.എൻ.ടി.ഇ.ഒ സംസ്‌ഥാന കൗൺസിൽമ്മേളനം വ്യവസായ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷന്റെ (കെ.എൻ.ടി.ഇ.ഒ) സംസ്‌ഥാന കൗൺസിൽ സമ്മേളനവും യാത്രഅയപ്പ് യോഗവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് സി. നൈനാൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സുനിൽ പി. നായർ, എം.എം. ജുനൈദ്, ജനറൽ സെക്രട്ടറി എൻ. സത്യാനന്ദൻ, പ്രത്യുഷ് പുരുഷോത്തമൻ, കെ. ഗിരിധരൻ, ശ്രീരാഗ് ഗോപിനാഥൻ, കെ.സി. പോൾ, കെ.എ. അൻവർ, ഡോ. വി.പി. മാർക്കോസ്, ഏല്യാസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.