കൊച്ചി: ലോക പുസ്തകദിനത്തിൽ എറണാകുളം ഡി.സി.സിയുടെ സബർമതി പഠന ഗവേഷണ കേന്ദ്രം പുസ്തക ചർച്ച നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ. എസ്.യു നേതാക്കളായ എൽദോ ചാക്കോ ജോഷി, അനസ് കെ.എം, അതുൽ പി.പി ,ബേസിൽ ജോർജ്ജ്, സുനിൽ സജീവ് തുടങ്ങിയവർ പങ്കെടുത്തു.