തൃപ്പൂണിത്തുറ: പനച്ചിക്കൽ വീട്ടിൽ നവീന (85) നിര്യാതയായി. ഭർത്താവ്: പരേതനായ പരമു. മക്കൾ: സജീവൻ (കൊച്ചിൻ പോർട്ട്), രാഗിണി. മരുമക്കൾ: അനിയപ്പൻ, വിൽസ. സംസ്കാരം ഇന്ന് 11.30 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ