പറവൂർ: ഘണ്ഠാകർണ്ണൻവെളി വലിയപറമ്പിൽ ലിജോ ജോർജ്ജ് (40) നിര്യാതനായി. സംസ്കാരം ഇന്ന്. പിതാവ്: ജോർജ്. മാതാവ്: ലിസി. സഹോദരി: ധന്യ.