തൃപ്പൂണിത്തുറ: കുമാരി സഞ്ജന സുനിലിന്റെ കർണാടക സംഗീത (വോക്കൽ) അരങ്ങേറ്റം ഇന്ന് വൈകിട്ട് 7 മുതൽ 8.30 വരെ ഇരുമ്പയം മകളിയം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടക്കും.