കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ പുതിയ ഡോക്ടർമാർ ചുമതലയേറ്റു. കുട്ടികളിലെ അർബുദരോഗ ചികിത്സയിൽ പരിചയസമ്പന്നയായ ഡോ. ശ്വേത സീതാറാം ചൊവ്വ, ബുധൻ ദിവസങ്ങളിൽ രോഗികളെ പരിശോധിക്കും. ഇന്റർവെൻഷണൽ കാർഡിയോളജി മേഖലയിൽ പരിചയസമ്പന്നനായ ഡോ.ആർ. സന്ദീപ്, മെഡിക്കൽ ഇമേജിംഗ് മേഖലയിൽ വിദഗ്ദ്ധനായ ഡോ. ജിനു സോമൻ എന്നിവരുടെ സേവനവും ആസ്റ്ററിൽ ലഭിക്കും.