
കാക്കനാട്: തെങ്ങോട് എത്തപ്പാടത്ത് പരേതനായ വി.ഒ. യാക്കോബിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, എം.എ.എ.എ.എൽ.പി.എസ്, കാക്കനാട്) ഭാര്യ കെ.എസ്. അച്ചാമ്മ (88 - റിട്ട. ഹെഡ്മിസ്ട്രസ്, എം.എ.എ.എ എൽ.പി.എസ്, കാക്കനാട്) നിര്യാതയായി. മക്കൾ: ലിസി ജേക്കബ് (ഹെഡ്മിസ്ട്രസ്, തച്ചിങ്ങനാടം ഹൈസ്‌കൂൾ, മലപ്പുറം), സാലി ജേക്കബ് (അദ്ധ്യാപിക, വളവന്നൂർ ബി.വൈ.കെ.എച്ച്.എസ്.എസ്, മലപ്പുറം). മരുമക്കൾ: ബേബി മത്തായി (റിട്ട. അദ്ധ്യാപകൻ കൃഷ്ണ യു.പി സ്‌കൂൾ, തച്ചിങ്ങനാടം), അഡ്വ. ജോർജ് കുരുവിള.