shyamala-prabhu-74

പള്ളുരുത്തി: വടക്കുംതോടം ലൈൻ വേമ്പ്രക്കാട്ട് വീട്ടിൽ പരേതനായ രാധാകൃഷ്ണ പ്രഭുവിന്റെ ഭാര്യ വി.ജി. ശ്യാമള പ്രഭു (74) നിര്യാതയായി. മകൻ: വി.ആർ. ശാന്താറാം പ്രഭു. മരുമകൾ: ജയശ്രീ ശാന്താറാം.