തൃക്കാക്കര സെക്ഷൻ: മലബാർപ്ലാസ പരിസരം, അത്താണി ജംഗ്ഷൻ, ഫോർട്ട് വാലി, കെന്റ പാം വില്ല, കിരേലിമല, പൊളളക്കാട്ട് മല, ഇടച്ചിറ, മാർതോമ സ്‌കൂൾ പരിസരം, മഗുലി പരിസരം, ഗണപതി ടെമ്പിൾ പരിസരം, സ്മാർട്ട് സിറ്റി പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ.
കോളേജ് സെക്ഷൻ: മുല്ലശ്ശേരി കാനാൽ റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.
മരട് സെക്ഷൻ: തോമസ്പുരം, ചമ്പക്കര, കട്ടിത്തറ, തുരുത്തിപ്പറമ്പ് ടെമ്പിൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തേവര സെക്ഷൻ: പനമ്പിള്ളി നഗർ വാക്ക്‌വേയും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.