leela-88

വൈപ്പിൻ: നായരമ്പലം മേപ്പാടത്ത് പരേതനായ സുബ്ബയ്യന്റെ ഭാര്യ ലീല (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ:സജീവ് (കോൺട്രാക്ടർ, മുംബയ്),രാജീവ്, പ്രദീപ് (ഇരുവരും കോൺട്രാക്ടർമാർ),വിനോദ് (സിവിൽ എൻജിനീയർ),സിമി,സിനി. മരുമക്കൾ: മിനി, മിനി, സീന, മണിലാൽ, ശിവൻ.