thresiamma-77

മൂവാറ്റുപുഴ: പെരിങ്ങഴ മേമടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. മക്കൾ: പയസ്, സജി, സെൽവാൻ. മരുമകൻ: വർഗീസ് (റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ)