തിരഞ്ഞ് നോട്ടം... കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ രണ്ടാം വേദിയായ നെടുമുടി വേണു നഗറിലെ കവാടത്തിന് സമീപം മൊബൈലിൽ നോക്കിയിരിക്കുന്ന വിദ്യാർത്ഥികൾ.