വെള്ളം കുടിപ്പിച്ച്... കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ രണ്ടാം വേദിയായ നെടുമുടി വേണു നഗറിൽ നടന്ന തിരുവാതിര മത്സരത്തിന് ശേഷം വെള്ളം കുടിക്കുന്ന മത്സരാർത്ഥികൾ.