കൂത്താട്ടുകുളം: കിഴകൊമ്പ് ആലുങ്കതൊട്ടിയിൽ എ.സി. ബേബിയുടെ ഭാര്യ മേരി ( 68 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോരക്കുഴി മാർ സ്തേഫാനോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ആശ, അഞ്ജു, അനു. മരുമക്കൾ: റെജി,ബിൻസ്, ലിനോ.