saji-57

കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളേജ് ഉദ്യോഗസ്ഥൻ പാലക്കുഴ അമ്പലംകുന്ന് കട്ടുപ്പാറയിൽ സജി (57) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി. മകൻ: വിഷ്ണു (വിദ്യാർത്ഥി, മണിമലക്കുന്ന് ഗവ. കോളേജ്).