വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി വികാസ് മാളിയേക്കൽ (പ്രസിഡന്റ് ), ടി.എസ്. വേണുഗോപാൽ (സെക്രട്ടറി), ബെൻസീർ കെ. രാജ് ( മുതൽപിടി), കെ. എസ്. ജയപ്പൻ (സ്‌കൂൾ മാനേജർ), വി.കെ. ദിനരാജൻ (ദേവസ്വം മാനേജർ), വി.എ. അനിൽകുമാർ, ഗിരിജ രാജൻ, ഒ.ആർ. റോബിൻ, പി.ജി. ഷൈൻ (മാനേജർമാർ) എന്നിവരെ തിരഞ്ഞെടുത്തു.