augustin-kannooth-76

കാക്കനാട്: തുതിയൂർ വ്യാകുലമാത പള്ളി മുൻ കപ്യാരും വേളാങ്കണ്ണിമാതാ ട്രാവൽസ് ഉടമയുമായ അഗസ്റ്റിൻ കണ്ണോത്ത് (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് തുതിയൂർ വ്യാകുലമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി അഗസ്റ്റിൻ. മക്കൾ: ലിൻസി, ലിൻസൺ, ജയ്സൺ. മരുമക്കൾ: തോമസ്, ലിജി, അഞ്ജു.