കോലഞ്ചേരി: കെ- റെയിൽ പ്രതിഷേധം യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റി മഴുവന്നൂർ വില്ലേജ് ഓഫീസിൽ സർവേക്കല്ല് സ്ഥാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുൺ വാസു, ജനറൽ സെക്രട്ടറി ജെയിംസ് പാറേക്കാട്ടിൽ, വി.കെ. ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സിജു കടയ്ക്കനാട്, ബിനോയ് ജോസഫ്, ഏലിയാസ് എൽദോ, എമിൽ എൽദോ, എജിൽ ഏലിയാസ്, അതുൽ ജോയ്, ബേസിൽ സാബു, ബെൻ സാബു, കെ.ബി. അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.