school
പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂളിലെ അഡ്മിഷൻ ബ്രോഷർ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശിപ്പിക്കുന്നു

പുത്തൻകുരിശ്: പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂളിലെ അഡ്മിഷൻ ബ്രോഷർ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വടവുകോട് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ശ്രീരേഖ അജിത്, ഷാജി ജോർജ്, വിഷ്ണു വിജയൻ, സി.ജി. നിഷാദ് തുടങ്ങിയവർ സംസാരിച്ചു.