mahila-vedi

കളമശേരി: യോഗാഭ്യാസത്തിൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് നേടിയ കൃഷ്ണേന്ദു, ദേവിക, അഞ്ജന, കാവ്യദേവി പ്രസാദ്, എന്നിവരെ മഹിളാ ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ മസ്ദൂർ ഭവനിൽ നടന്ന പരിപാടിയിൽ അനുമോദിച്ചു. പ്രിയ സനന്ദൻ ഉപഹാരങ്ങൾ നൽകി.