കൊച്ചി: ഗ്രേറ്റ് കൊച്ചിൻ ഫുട്‌ബാൾ അക്കാഡമി ചൊവ്വ മുതൽ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. കലൂർ സെന്റ്.ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി ഗ്രൗണ്ടിൽ 15വയസിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് ക്യാമ്പ്. ഫോൺ: 9744521272, 9846709926