പറവൂർ: പൂയപ്പിള്ളി കുറുപ്പശ്ശേരി പരമേശ്വരൻ (പരമു - 63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആതിര, അമല. മരുമകൻ: അലേഖ്